ഇരയാകാൻ നിന്നുകൊടുത്തിട്ട് സഹായംതേടി പരസ്യമായി രംഗത്തുവരുന്നത് ശരിയല്ല; വിവാദ പരാമർശവുമായി നടി മമ്താ മോഹൻദാസ്
ചുരുക്കം ചില സംഭവങ്ങളിലൊഴികെ സ്ത്രീകൾ ഇരയാകാൻ നിന്നുകൊടുക്കുന്നുണ്ട്. സിനിമാ മേഖലയിലുണ്ടാവുന്ന ചൂഷണങ്ങൾക്ക് രണ്ട് പക്ഷത്തുളളവർക്കും ഉത്തരവാദിത്വമുണ്ട്.